Don't think Virat Kohli's relation with Rahul Dravid will be good in long run, predicts Danish Kaneria
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ടെസ്റ്റ് ടീം നായകന്‍ വിരാട് കോലിയും തമ്മില്‍ ദീര്‍ഘകാലത്തേക്കു മികച്ച ബന്ധം തുടരുമെന്ന് തോന്നുന്നില്ലെന്നും കോലിയും ദ്രാവിഡും തമ്മില്‍ അടിച്ചു പിരിയുമെന്നുമുള്ള പ്രവചനം നടത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.